Wednesday, August 31, 2016

നീ എന്ന സത്യം..

ചില സമയങ്ങൾ അങ്ങനെ ആണ് വേണ്ട പെട്ടവർ കൂടെ ഉണ്ടെങ്കിൽ എന്നു തോന്നി പോവുന്ന നിമിഷം...

സ്വന്തം ഉമ്മയെ പോലെ കൂടെ ഉണ്ടായിരുന്ന പെണ്ണെ ....ഓര്മയുണ്ടാവുമായിരിക്കാം അല്ലെ നിനക്ക് അതെല്ലാം...

മറക്കുക..എന്റെ ഓർമകളെ ..കത്തുന്ന ചിതയിൽ എരിഞ്ഞു തീരട്ടെ എല്ലാം...

കാത്തിരിക്കാനും..ഓർത്തിരിക്കാനും ഇന്ന്  നിനക്ക് മറ്റൊരാളുണ്ട്...!!!