ഒരു ഭ്രാന്തന് ചിന്ത...
ഞാനും എന്റെ വരികളും..... കൂട്ടിനു എന്റെ സ്വപ്നങ്ങളും...
Saturday, May 18, 2013
കൂരിരുട്ട്...........
കൂരിരുട്ടിനെ എനിക്ക് ഭയം ഇല്ല
കാരണം.......
പകല്‍ വെളിച്ചത്തിലും കണ്ണില്‍
ഇരുട്ടു നിറഞ്ഞവര്‍ നമുക്ക്
ചുറ്റും ജീവിക്കുമ്പോള്‍
നാം എന്തിനു ഭയക്കണം .....................................
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment