മരുഭൂമിയില്‍ മഴ പെയ്ത പോലെ!
എന്നു കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ പല പല ആശയങ്ങളും വരാം!
എന്നാല്‍ ഈ കഥയില്‍ മരുഭൂമിയോ മഴയോ യാതൊന്നുമില്ല മറിച്ചു മരുഭൂമിയില്‍ മഴ പെയ്താല്‍ ഉണ്ടാവുന്ന ആശ്വാസമാണ് ഇവിടെ കഥയില്‍ ഉദ്ധേശിക്കുന്നത്.
പ്രവാസ ജീവിതതമെന്ന ദുരിതത്തെ നേരിടുന്ന കുറച്ച് കുടുംബങ്ങള്‍, അവര്‍ എല്ലാവരും ഒരുമിച്ചു ഒരു പാര്‍ക്കില്‍ ഒത്തുകൂടിയപ്പോള്! ചുട്ടു പഴുത്ത പ്രവാസജീവിതത്തിലേക്ക് ഒരു നേരിയ തണുത്ത കാറ്റ് വീശിയാല്‍ ഉണ്ടാവുന്ന അനുഭൂതിയാണ് അവര്‍ക്ക് ഉണ്ടായത്.

No comments:
Post a Comment